Post Category
ലൈബ്രറി കൗൺസിൽ പ്ലാറ്റിനം ജൂബിലി ആഘോഷം മാറ്റിവച്ചു
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഒക്ടോബറിൽ നടത്താനിരുന്ന പ്ലാറ്റിനം ജൂബിലി ആഘോഷം (ഒക്ടോബർ ആറ്, ഏഴ്), നിറവ് (ഒക്ടോബർ 12, 13) പരിപാടികൾ മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു. മറ്റ് പരിശീലന പരിപാടികൾ നിശ്ചയിച്ച തിയതികളിൽ നടക്കും.
പി.എൻ.എക്സ്.3414/19
date
- Log in to post comments