Post Category
ടെണ്ടർ
തൃശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രം മെഡിക്കൽ റെക്കോർഡ് ലൈബ്രറി ഡിജിറ്റലൈസേഷൻ ചെയ്യുന്നതിനും മുൻ കേസ് ഷീറ്റുകൾ മുഴുവൻ സ്കാൻ ചെയ്ത് ഡിജിറ്റൽ ചെയ്യുന്നതിനും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 14 രാവിലെ 11.30. ഫോൺ: 0487-2383684.
date
- Log in to post comments