Post Category
വാഹന ഗതാഗതം നിയന്ത്രണം
അകംപാടം - പാതാര്‍ റോഡില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ സെപ്തംബര്‍ 24 മുതല്‍ ഒക്ടോബര്‍ 30 വരെ വാഹനഗതാഗതം നിയന്ത്രണമുണ്ടായിരിക്കും. അകംപാടം - പാതാര്‍ റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ മെറിലാന്റ് ജംങ്ഷന്- വെള്ളിമുറ്റം പൂളപ്പാടം വഴി തിരിച്ചു വിടണം.
date
- Log in to post comments