Post Category
വൈദ്യുതി മുടങ്ങും
മക്കരപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാച്ചിനിക്കാട്, വെള്ളില, വറ്റലൂര്‍, പനങ്ങാങ്ങര ഫീഡറുകളില്‍ ഇന്ന് (സെപ്തംബര്‍ 24) രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.
date
- Log in to post comments