Post Category
അദാലത്ത് നടക്കും
നോര്‍ത്ത് സിറ്റി റേഷനിംഗ് പരിധിയിലുള്ള റേഷന്‍ കാര്‍ഡുകളില്‍ സമ്പൂര്‍ണ ആധാര്‍ സീഡിംഗ് നടത്തുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ 25 മുതല്‍ 28വരെയുള്ള ദിവസങ്ങളില്‍ രാവലെ പത്തുമുതല്‍ വൈകിട്ട് നാലുവരെ അദാലത്ത് നടത്തുമെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ (നോര്‍ത്ത്) അറിയിച്ചു. കൂടൂതല്‍ വിവരങ്ങള്‍ക്ക് സിറ്റി റേഷനിംഗ് ഓഫീസുമായി ബന്ധപ്പെടണം.
(പി.ആര്.പി. 1057/2019)
date
- Log in to post comments