Post Category
മാഞ്ചിയം - ലേലം ചെയ്യുന്നു
മണ്ണൂര്‍ക്കര വില്ലേജ് ഓഫീസില്‍ കഷണങ്ങളായി മുറിച്ച് സൂക്ഷിച്ചിട്ടുള്ള ഒരു മാഞ്ചിയം ഒക്ടോബര്‍ 18 ന് ഓഫീസ് കോമ്പൗില് വച്ച് പരസ്യമായി ലേലം ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിനൊപ്പം നിരതദ്രവ്യമായി ആയിരം രൂപയും കെട്ടിവയ്ക്കണം. ലേലം സ്ഥിരപ്പെടുത്തി കിട്ടുന്ന ആള് ലേല തുക, പതിനെട്ട് ശതമാനം ജി.എസ്.റ്റി, ആകെ തുകയുടെ അഞ്ചു ശതമാനം വനനികുതി എന്നിവ ഉള്‍പ്പെടെ അന്നു തന്നെ അടയ്ക്കേതാണ്. ലേലം സ്ഥിരപ്പെടുത്തി കിട്ടുന്ന ആള് സ്വന്തം ചെലവില്‍ ഏഴുദിവസത്തിനുള്ളില്‍ തടി മാറ്റേതാണെന്നും നെടുമങ്ങാട് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു.
(പി.ആര്.പി. 1062/2019)
date
- Log in to post comments