Post Category
വൈദ്യുതി മുടങ്ങും
വട്ടിയൂര്‍ക്കാവ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മഞ്ചാടിമൂട്, തൊഴുവന്‍കോട്, ഐ.എ.എസ് കോളനി പ്രദേശങ്ങളിലും കരമന ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ അരകം ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലുള്ള പ്രദേശങ്ങളിലും ഇന്ന് (സെപ്റ്റംബര്‍ 26) രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുമണി വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
(പി.ആര്.പി. 1066/2019)
date
- Log in to post comments