Skip to main content

വൈദ്യുതി വിതരണം തടസപ്പെടും

ട്രാന്‍സ്ഗ്രിഡ് പണിക്കുവേണ്ടി 33 ലൈന്‍ ഓഫ് ചെയ്യുന്നതിന് മക്കരപ്പറമ്പ് സബ്‌സ്റ്റേഷനില്‍ നിന്നുള്ള എല്ലാ ഫീഡറുകളിലും (ഒക്‌ടോബര്‍ 05)  രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെ  വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്.
 

date