Skip to main content

കോഴിക്കോട് വ്യാവസായിക ട്രൈബ്യൂണൽ സിറ്റിംഗ്

കോഴിക്കോട് വ്യാവസായിക ട്രൈബ്യൂണൽ കെ.വി. രാധാകൃഷ്ണൻ ഒക്‌ടോബർ 15ന് കണ്ണൂർ ലേബർ കോടതിയിലും 22ന് തലശ്ശേരി ബാർ അസോസിയേഷൻ ബൈസെന്റിനറി ഹാളിലും 25ന് കാസർഗോഡ് ജില്ലാ ലേബർ ഓഫീസിലും നാല്, ഒൻപത്, പത്ത്, 11 തിയതികളിൽ ആസ്ഥാനത്തും സിറ്റിംഗ് നടത്തും.
പി.എൻ.എക്‌സ്.3549/19

date