Skip to main content

നാഷണൽ സ്‌കോളർഷിപ്പ്:12നകം നൽകണം

ആലപ്പുഴ:നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ റീ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിട്ടില്ലാത്ത ജില്ലയിലെ എല്ലാ സർക്കാർ/എയ്ഡഡ്/അംഗീകൃത  അൺ എയ്ഡഡ് സ്‌കൂളുകളും ഒക്‌ടോബർ 12നകം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ: 9746316401.

 

date