Skip to main content

ഗാന്ധിജയന്തി വാരാഘോഷം സമാപനം ഇന്ന്

      ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന ഗാന്ധിജയന്തി വാരാഘോഷത്തിന്റെ സമാപന ചടങ്ങ് ഇന്ന് (ഒക്‌ടോബര്‍ 10) രാവിലെ 10.30 ന്  കാക്കവയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് ഉണ്ടാകും. വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ പ്രബന്ധ രചന, ചിത്രരചന മത്സര വിജയികള്‍ക്കുളള സമ്മാന വിതരണവും ചടങ്ങില്‍ നടക്കും.

date