Skip to main content

കാലാവധി നീട്ടി

 

 കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി  ബോര്‍ഡിന്റെ  1985-ലെ പഴയ പദ്ധതി പ്രകാരം ക്ഷേമനിധി കുടിശ്ശിക വരുത്തിയിട്ടുളളതും  റവന്യൂ റിക്കവറിയ്ക്ക് അയച്ചിട്ടുളളതും അല്ലാത്തതുമായ കേസുകളില്‍ ഒറ്റത്തവണ   തീര്‍പ്പാക്കല്‍ പദ്ധതി വഴി പലിശയും പിഴപലിശയും ഒഴിവാക്കി  ക്ഷേമനിധി  വിഹിതം  സമാഹരിക്കുന്നതിനുളള കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
 

date