Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

മഞ്ചേരി ടി.ബി സെന്ററിലേക്ക്  അച്ചടിച്ച ഫോറങ്ങളും രജിസ്റ്ററുകളും രണ്ടു ഘട്ടങ്ങളായി വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസ് ഒക്‌ടോബര്‍ 30ന് വൈകുന്നേരം അഞ്ചിനകം  ലഭിക്കണം. 
 

date