Skip to main content

ചേലേമ്പ്രയില്‍ കാലിത്തീറ്റ വിതരണം തുടങ്ങി

 

ചേലേമ്പ്ര ഗ്രാമപഞ്ചായത്തിന്റെ  വാര്‍ഷിക പദ്ധതിയായ  കറവപശു കാലിത്തീറ്റ (വനിത) വിതരണോദ്ഘാടനം കണ്ടായിപ്പാടം ക്ഷീരസഹകരണ സംഘത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജമീല അധ്യക്ഷത വഹിച്ചു.വെറ്റിനറി സര്‍ജന്‍ ഡോ.സൂസന്‍ ചെറിയാന്‍ പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്ഥിരസമിതി ചെയര്‍പേഴ്‌സണ്‍  ഉദയകുമാരി , വാര്‍ഡ് മെമ്പര്‍മാരായ  ഖദീജ, ദാമോദരന്‍, .ശ്രീജിത്ത് , മുന്‍.സൊസൈറ്റി സെക്രട്ടറി .ശങ്കരന്‍ എബ്രന്തിരി , വര്‍ക്കിംഗ് ഗ്രൂപ്പ് മെമ്പര്‍  ബേബി , സീനിയര്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍  ഗണേഷ് എന്നിവര്‍ സംസാരിച്ചു.
 

date