Post Category
പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്: 31 വരെ അപേക്ഷിക്കാം
കേന്ദ്ര സർക്കാരിന്റെ വിവിധ ന്യൂനപക്ഷ വിഭാഗങ്ങൾക്കുളള പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് ഒക്ടോബർ 31 വരെ അപേക്ഷിക്കാം. നാഷണൽ പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾ എത്രയും പെട്ടെന്ന് അതിനുളള നടപടികൾ സ്വീകരിക്കണം. വിശദവിവരങ്ങൾക്ക് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് www.collegiateedu.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2306580, 9446780308
പി.എൻ.എക്സ്.3699/19
date
- Log in to post comments