Skip to main content

വാട്ടർ പ്യൂരിഫയർ; ക്വട്ടേഷൻ ക്ഷണിച്ചു

സംസ്ഥാന വിവരാവകാശ കമ്മീഷൻ ഓഫീസിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  ക്വട്ടേഷൻ അംഗീകരിച്ചാൽ നിശ്ചിത സമയത്തിനുള്ളിൽ പ്യൂരിഫയർ സ്ഥാപിക്കണം.  ക്വട്ടേഷനുകൾ കേരള സ്റ്റോഴ്‌സ് പർച്ചേയ്‌സ് മാന്വലിലെ നിബന്ധനകൾക്ക് വിധേയമായിരിക്കും.  സീൽ ചെയ്ത ക്വട്ടേഷനുകൾ ഈ മാസം 23നകം സെക്രട്ടറി, സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മിഷൻ, പുന്നൻ റോഡ്, സ്റ്റാച്യു, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.
പി.എൻ.എക്‌സ്.3702/19

date