Skip to main content

സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് എട്ടാം ക്ലാസ്സ് മുതൽ പ്രൊഫഷണൽ കോഴ്‌സുകൾക്കു വരെ ഈ വർഷത്തെ വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറം ജില്ലാ ഓഫീസിൽ നി്ന്ന് നേരിട്ടും www.kmtwwfb.org എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നവംബർ 15 നകം ജില്ലാ ക്ഷേമനിധി ഓഫീസിൽ നൽകണം. ഫോൺ: 0487-2446545.

date