Post Category
ഡിക്ലമേഷന്‍ മത്സരം
നെഹ്രു യുവകേന്ദ്ര ബ്ലോക്ക് തലത്തില്‍ സംഘടിപ്പിച്ച ഡിക്ലമേഷന്‍ മത്സരത്തിലെ വിജയികള്‍ക്കുളള ജില്ലാതല മത്സരം ഒക്ടോബര്‍ 19ന് നടക്കും. രാവിലെ 9.30ന് കോട്ടയം സി.എം.എസ് കോളേജിലാണ് മത്സരം.
date
- Log in to post comments