Skip to main content

യെല്ലോ അലര്‍ട്ട് തുടരും

 

ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ട് ഒക്‌ടോബര്‍ 21 വരെ തുടരും.  പ്രസ്തുത ദിവസങ്ങളില്‍ കനത്ത മഴക്ക് സാദ്ധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണം.
 

date