Post Category
അക്ഷയ കേന്ദ്രം: അനുമതി റദ്ദാക്കി
ഒതുക്കുങ്ങല്‍ ഗ്രാമ പഞ്ചായത്തിലെ വലിയപറമ്പ് പ്രദേശത്തെ എം.പി.എം 265 നമ്പര്‍ അക്ഷയ കേന്ദ്രത്തിന്റെ അനുമതി ജില്ലാ കലക്ടര്‍ റദ്ദാക്കി.
date
- Log in to post comments