Skip to main content

പാരലൽ കോളേജ് വിദ്യാഭ്യാസാനുകൂല്യം

ജില്ലയിലെ പാരലൽ കോളേജിൽ പ്ലസ് വൺ മുതൽ ബിരുദാനന്തബിരുദം വരെ പഠിക്കുന്ന എസ്‌സി, ഒഇസി വിഭാഗം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നവംബർ 15 നകം ബന്ധപ്പെട്ട ബ്ലോക്ക്/മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർക്ക് നൽകണം. കൂടുതൽ വിവരങ്ങൾ ബ്ലോക്ക്/മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങിൽ നിന്ന് ലഭിക്കും. ഫോൺ: 0487 2362381.

date