Skip to main content

കേരള ശാസ്ത്ര കോൺഗ്രസ്: തിയതി നീട്ടി

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പാലക്കാട് മുണ്ടൂർ യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ നടത്തുന്ന 32-ാമത് കേരള ശാസ്ത്ര കോൺഗ്രസിലേക്കുള്ള പ്രബന്ധ സംഗ്രഹങ്ങൾ സ്വീകരിക്കുന്ന അവസാന തിയതി നവംബർ രണ്ട് വരെ നീട്ടി. വിശദവിവരങ്ങൾ: www.ksc.kerala.gov.in ൽ ലഭിക്കും.
പി.എൻ.എക്‌സ്.3709/19

date