Skip to main content

ലേലം

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന പഴകിയ എക്‌സിബിഷന്‍ ബോര്‍ഡുകള്‍, ഇരുമ്പ് സ്റ്റാന്റുകള്‍, പൈപ്പ് സ്റ്റാന്റുകള്‍, ടയറുകള്‍  എന്നിവ ഒക്‌ടോബര്‍ 29 ന് രാവിലെ 11 ന് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍ 04936 202529.

date