Skip to main content

അരൂര്‍ ഉപതിരഞ്ഞെടുപ്പ്: പോസ്റ്റല്‍ ബാലറ്റ് അപേക്ഷകള്‍ 19ന് 3മണി വരെ

ആലപ്പുഴ: ഒക്ടോബര്‍ 21ന് നടക്കുന്ന അരൂര്‍ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിന്റെ വരണാധികാരിയുടെ ഓഫീസില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള സമയം ഒക്ടോബര്‍ 19ന് ഉച്ചക്ക് ശേഷം 3മണി വരെയാണെന്ന് വരണാധികാരി അറിയിച്ചു.

 

date