Post Category
ക്വട്ടേഷന്‍
ഏറ്റുമാനൂര്‍ ശിശുവികസന പദ്ധതിയുടെ ആവശ്യത്തിലേക്ക് ടാക്സി പെര്‍മിറ്റും ഏഴ് വര്‍ഷത്തില്‍ താഴെ പഴക്കവുമുളള ലൈറ്റ് മോട്ടോര്‍ വാഹനം കരാര്‍ അടിസ്ഥാനത്തില്‍ എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 31ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ സ്വീകരിക്കും. ഫോണ്‍: 0481 2532315, 8281999148
date
- Log in to post comments