Skip to main content

മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

കേരള, കര്‍ണ്ണാടക  തീരങ്ങളിലും ലക്ഷദ്വീപ്  പ്രദേശങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 55  കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റ്  വീശാന്‍ സാധ്യതയുള്ളതിനാല്‍ ഇന്നും നാളെയും(ഒക്‌ടോബര്‍ 19,20) മത്സ്യ തൊഴിലാളികള്‍   കടലില്‍ പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
 

date