Skip to main content

അവലോകന യോഗം

ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനുള്ള ജില്ലാതല കോര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് സമിതിയുടെ യോഗം ഒക്‌ടോബര്‍ 21ന് രാവിലെ 10.30 ന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേരും.
 

date