Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലയിലെ കുഷ്ഠ രോഗികള്‍ക്ക് 70 ജോഡി എം.സി.ആര് ചെരുപ്പുകള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഒക്ടോബര്‍ 31ന് വൈകുന്നേരം മൂന്നിനകം മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ലഭിക്കണം.
date
- Log in to post comments