Post Category
ഉപഭോക്തൃസംരക്ഷണ അവാര്‍ഡ്
രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്ത്യ സംരക്ഷണ അവാര്‍ഡിന് രജിസ്ട്രേഷനുള്ള ഉപഭോക്തൃ സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മൂന്നു വര്‍ഷം പ്രവൃത്തി പരിചയമുള്ള സംഘടനകള്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ ഉപഭോക്തൃകാര്യ വകുപ്പ്, പൊതു വിതരണ വകുപ്പ് ഡയറക്ടറേറ്റ്, കലക്ടറേറ്റ്, ജില്ലാ സപ്ലൈ ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. അവസാന തീയതി ഒക്ടോബര്‍ 30.
date
- Log in to post comments