Post Category
വൈദ്യുതി തടസ്സപ്പെടും
മലപ്പുറം 110 കെ.വി സബ്സ്റ്റേഷനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 21ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് ഒന്നുവരെ മലപ്പുറം, മക്കരപ്പറമ്പ, മഞ്ചേരി, നിലമ്പൂര്‍, എടക്കര സബ്സ്റ്റേഷനുകളില്‍ വൈദ്യുതി വിതരണം തടസ്സപ്പെടും.
date
- Log in to post comments