Post Category
യോഗം മാറ്റി
ജില്ലയിലെ ഏറനാട് താലൂക്കിലെ വഖഫ് സര്‍വേയുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഒക്ടോബര്‍ 21ന് ചേരാനിരുന്ന യോഗം 29ന് രാവിലെ 10.30ന് മഞ്ചേരി മുന്‍സിപ്പല്‍ ഓഡിറ്റോറിയത്തിലേക്ക് മാറ്റിയതായി വഖഫ് അസി.സര്‍വേ കമ്മീഷണര്‍ അറിയിച്ചു. എല്ലാ വഖഫ് മുത്തവല്ലികളും യോഗത്തില്‍ പങ്കെടുക്കണം.
date
- Log in to post comments