Skip to main content

കാണ്‍മാനില്ല

മലപ്പുറം, താമരക്കുഴി, പുത്തന്‍ പുരക്കല്‍ വീട്ടില്‍ നാരായണന്‍ നായരുടെ മകള്‍ 64 വയസ്സുള്ള ഭാഗീരതി 2019 ജൂണ്‍ എട്ടു മുതല്‍ കാണ്‍മാനില്ല. കണ്ടെത്തുന്നവര്‍ മലപ്പുറം പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍-0483-2734966, 9497980664.
 

date