Post Category
ഡ്രൈ ഡേ പ്രഖ്യാപിച്ചു
ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്നതിനാല്‍ ഇന്ന്(24) കോന്നി നിയോജക മണ്ഡല പരിധിയിലും പരിസരപ്രദേശങ്ങളിലും ജനപ്രാതിനിധ്യ നിയമപ്രകാരം മദ്യത്തിന്റെ വില്‍പ്പന, വിതരണം, സൂക്ഷിക്കല്‍ എന്നിവ നിരോധിച്ചു. ബന്ധപ്പെട്ട പോലീസ്- എക്സൈസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍ദേശം നല്കി.
date
- Log in to post comments