Skip to main content

സ്വതന്ത്ര സ്ഥാനാര്‍ഥികളെ പിന്നിലാക്കി നോട്ട

കോന്നി നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളെ പിന്നിലാക്കി നോട്ട. മത്സരിച്ച സ്ഥാനാര്‍ഥികളില്‍ ആരോടും പ്രിയമില്ലെങ്കില്‍ വോട്ടിംഗ് മെഷീനില്‍ വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ഥികളുടെ ലിസ്റ്റിന് താഴെയായുള്ള 'നോട്ട'യ്ക്ക് വോട്ട്  ഖേപ്പെടുത്താം. ഇത്തരത്തില്‍ 469 പേരാണ് വോട്ട് ചെയ്ത്. ജോമോന്‍ ജോസഫ് സ്രാമ്പിക്കലിന് 235 വോട്ട് ലഭിച്ചപ്പോള്‍ മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ഥിയായ ശിവാനന്ദന് 124 വോട്ടാണ്  ലഭിച്ചത്. 

 

date