Skip to main content

ലാബ് ടെസ്റ്റ് കിറ്റുകള്‍ ആവശ്യമുണ്ട്

ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലാബ് ടെസ്റ്റ് കിറ്റുകള്‍ ലഭ്യമാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് നവംബര്‍ 11ന് രാവിലെ 11നകം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ലഭിക്കണം.  ഫോണ്‍: 0468 2222642. 

      

date