Post Category
ആലോചനായോഗം
സായുധസേന പതാകനിധി സമാഹരണവുമായി ബന്ധപ്പെട്ട് നവംബര്‍ ആറിന് ഉച്ചയ്ക്ക് ശേഷം 2.30ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ആലോചനായോഗം ചേരും. തുടര്‍ന്ന് സൈനിക ബോര്‍ഡ് മീറ്റിംഗും നടക്കും.
date
- Log in to post comments