Skip to main content

ലോഗോ ഡിസൈൻ മത്സരം

അനെർട്ട് ഔദ്യോഗിക ലോഗോ നവീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സൃഷ്ടികൾ www.anert.gov.in ൽ ഓൺലൈനായി നവംബർ 20 രാവിലെ പത്തു മുതൽ വൈകീട്ട് അഞ്ച് മണി വരെ നകം സമർപ്പിക്കാം. ഡിസൈനുകൾ 10 എംബിയിലുളള ജെപിജി/ജെഇപിജി ഫോർമാറ്റിലാണ് സർപ്പിക്കേണ്ടത്. ഒരാൾക്ക് പരമാവധി മൂന്ന് ഡിസൈനുകൾ നൽകാം. ഫോൺ: 0471 -2338077, 2331803, 18004251803.
 

date