Skip to main content

മലയാളദിനാഘോഷം സംഘടിപ്പിച്ചു

മലയാളദിനാഘോഷത്തോടനുബന്ധിച്ച് കളക്ടറേറ്റില്‍ മലയാളദിന സമ്മേളനം സംഘടിപ്പിച്ചു. എ.ഡി.എം. സബിന്‍സമീദ് അധ്യക്ഷത വഹിച്ചു. ജീവനക്കാര്‍ ഭരണഭാഷാ പ്രതിജ്ഞയെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഭരണനിര്‍വ്വഹണത്തില്‍ ഭരണഭാഷ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ഭാഷാവിദഗ്ദന്‍ എം.വി.തോമസ് ക്ലാസെടുത്തു.
(പി.ആര്‍.പി. 1208/2019)

 

date