Skip to main content

ദുരന്തനിവാരണം: സന്നദ്ധസംഘടനകളുടെ യോഗം

 

    ജില്ലയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനപദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട യോഗം നവംബര്‍ ഏഴിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സന്നദ്ധസംഘടനകള്‍ക്കു പങ്കെടുക്കാം. വിവരങ്ങള്‍ക്ക് ഫോണ്‍- 0471 2730045, 9497711281.
(പി.ആര്‍.പി. 1210/2019)

 

date