Post Category
കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കും
ഫിഷറീസ് വകുപ്പിന് കീഴില്‍ ജില്ലയില്‍ മത്സ്യത്തൊഴിലാളികളുടെ ഭവന പുനരുദ്ധാരണം, ടോയലറ്റ് നിര്‍മ്മാണം, പുനര്വൈദ്യൂതീകരണം (രണ്ടാം ഘട്ടം) പദ്ധതികളുടെ കരട് അര്‍ഹതാ ഗുണഭോക്തൃ ലിസ്റ്റ് ജനുവരി 15ന് അതത് മത്സ്യഭവന് ഓഫീസുകളില്‍ പ്രസിദ്ധീകരിക്കും. ലിസ്റ്റ് പരിശോധിച്ച് അപ്പീല്‍ നല്‍കുന്നതിനുളള അവസാന തിയ്യതി ജനുവരി 20 ഉച്ചയ്ക്ക് 12 വരെയാണ്. അതിനുശേഷം ലഭിക്കുന്ന അപ്പീല്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ലെന്ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments