Post Category
മറയൂരില്‍ മാവേലിസ്റ്റോര്‍ ഉദ്ഘാടനം നാളെ (18.01.2018)
മറയൂരില്‍ പുതുതായി അനുവദിച്ച മാവേലിസ്റ്റോര്‍ നാളെ ഉച്ചക്ക് രണ്ടിന് ഭക്ഷ്യപൊതുവിതരണ വകുപ്പുമന്ത്രി പി. തിലോത്തമന് ഉദ്ഘാടനം ചെയ്യും. മറയൂര്‍ ബസ്റ്റാന്റ് പരിസരത്ത് എസ്. രാജേന്ദ്രന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരു യോഗത്തില്‍ ആദ്യവില്‍പ്പന മറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമോന് തോമസ് നിര്‍വഹിക്കും. 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുന്ദരം, ജനപ്രതിനിധികളായ ബേബി ശക്തിവേല്‍, ഉഷാ ഹെന്റി ജോസഫ്, വി.ബാലകൃഷ്ണന്, ഉഷാ തമ്പിദുരൈ, എന്‍. ആരോഗ്യദാസ്, ദീപ അരുള്‍ജ്യോതി, ശാന്തി തങ്കവേല്‍, രാഷ്ട്രീയകക്ഷി പ്രതിനിധികളായ പി. പളനിവേല്‍, വി. സിജിമോന്, മുഹമ്മദ് ഇസ്മയില്‍, ഗ്ലാഡ്സ തോമസ്, എ. രാജ്കുമാര്, സപ്ലൈകോ ജനറല്‍ മാനേജര്‍ കെ. വേണുഗോപാല്‍, ജില്ലാ സപ്ലൈ ഓഫീസര്‍ പി.എ. കോയാന്, സപ്ലൈകോ മേഖലാ മാനേജര്‍ ജോമോന് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments