Post Category
ഐടിഐ വിജയിച്ചവര്‍ക്ക് താത്കാലിക നിയമനം
തിരുവനന്തപുരം നഗരസഭയുടെ പരിധിയില്‍ ഐ.റ്റി.ഐ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ ട്രെയിനികളെ തെരുവ് വിളക്കുകളുടെ സര്‍വ്വേയ്ക്കായി പ്രതിമാസം 6,000 രൂപ നിരക്കില്‍ പ്രതിഫലം നല്‍കി താത്ക്കാലികമായി നിയമിക്കും. താത്പര്യമുള്ള ട്രെയിനികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ എട്ട് രാവിലെ 10 ന് ചാക്ക ഐ.റ്റി.ഐ-യില്‍ എത്തിച്ചേരണം. സര്‍വ്വേ കഴിയുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.
പി.എന്‍.എക്‌സ്.4738/17
date
- Log in to post comments