Skip to main content

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സ്

    സാക്ഷരതാ മിഷന്‍റെ ആഭിമുഖ്യത്തിലുള്ള ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സിന്‍റെ മൂന്നാം ബാച്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പഠിതാക്കള്‍ ഈ മാസം 21ന് രാവിലെ 10ന് അതത് കേന്ദ്രങ്ങളില്‍ എത്തണം. സെന്‍റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ പേരും പഠന കേന്ദ്രവും ചുവടെ. 
    എസ്.ബിന്ദു (9495733997) എം.എച്ച്.എസ്.എസ് റാന്നി, എ.എന്‍.സതിയമ്മ (9747761833) സെന്‍റ്  തോമസ് എച്ച്എസ്എസ് കോഴഞ്ചേരി, ടി.രാധ (9526316405) സിഎംഎസ്എച്ച്എസ്എസ് മല്ലപ്പള്ളി, കെ.പി.ഉഷാകുമാരി (9526316405) ഗവണ്‍മെന്‍റ് എച്ച്.എസ്.എസ് കുറ്റൂര്‍, പി.ആര്‍.സരോജ (9539981983) ജി.എച്ച്.എസ്.എസ് കോന്നി, എസ്.ബിന്ദു (9846584708) കുളനട പഞ്ചായത്ത് എച്ച്.എസ്.എസ്, എം.ജി.സുജാത (9744767790) ഗവണ്‍മെന്‍റ് ബി.എച്ച്.എസ്.എസ് അടൂര്‍.                (പിഎന്‍പി 138/18)
 

date