Post Category
മര ലേലം 19 ന്
രാമവർമ്മപുരം കേരള പോലീസ് അക്കാദമിയിൽ കടപുഴകി വീണതും വിവിധ സ്ഥലങ്ങളിൽ വീണു കിടക്കുന്നതും കക്ഷണങ്ങൾ ആക്കിയതുമായ മരങ്ങളും മരശിഖരങ്ങളും ഡിസംബർ 19 രാവിലെ 11 ന് അക്കാദമി പരിസരത്ത് ലേലം ചെയ്യും. ഫോൺ: 0487 238770.
date
- Log in to post comments