Post Category
ബജറ്റ് സമര്‍പ്പിക്കണം
കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജില്ലയിലെ വഖഫ് സ്ഥാപനങ്ങളുടെ 2020-21 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് നിശ്ചിത ഫോറത്തില്‍ തയ്യാറാക്കി 2020 ജനുവരി ഒന്നിനകം കാസര്‍കോട് എക്സ്റ്റന്‍ഷന്‍ കൗണ്ടറില്‍ സമര്‍പ്പിക്കണം
date
- Log in to post comments