Post Category
ഭൂമി ലേലം
പെരിന്തല്‍മണ്ണ താലൂക്ക്, മങ്കട വില്ലേജ്, കടന്നമണ്ണ ദേശം സര്‍വ്വെ നമ്പര്‍ 34/3ല്‍പ്പെട്ട 14.25 സെന്റ് ഭൂമിയും കെട്ടിടവും ഫെബ്രുവരി ഒമ്പതിന് വൈകുന്നേരം മൂന്നിന് മങ്കട വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.
date
- Log in to post comments