Skip to main content

മുട്ടക്കോഴികളെ വിതരണം ചെയ്തു

 

ആലപ്പുഴഅരുക്കുറ്റി ഗ്രാമപഞ്ചായത്ത് 2019-20 പദ്ധതിയില്‍ ഉള്‍പെടുത്തി 50 ഗുണഭോക്താക്കള്‍ക്കുള്ള മുട്ട കോഴികളെ വിതരണം ചെയ്തുഅരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് സുബൈര്‍ മുട്ട കോഴികളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചുവൈസ് പ്രസിഡന്റ് ബിനിത പ്രമോദ്വികസനകാര്യ സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ദീപ മോള്‍വാര്‍ഡ് അംഗം സി.എസ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

 

date