Post Category
നവോദയ വിദ്യാലയ പ്രവേശന പരീക്ഷ മാറ്റി
ഫെബ്രുവരി 10ന് നടത്താന്‍ നിശ്ചയിച്ച ജവഹര്‍ നവോദയ വിദ്യാലയ പ്രവേശന പരീക്ഷ മാറ്റിവച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. പുതിക്കിയ തീയ്യതി പിന്നീട് അറിയിക്കും.
(കെ.ഐ.ഒ.പി.ആര്-184/18)
date
- Log in to post comments