Post Category
ഒക്യുപ്പേഷണല്‍ തെറാപ്പി- ഓണ്‍ലൈന്‍ സെമിനാര്‍ 18 ന്
പഠനപരിമിതിയുള്ള കുട്ടികളില്‍ ഒക്യുപേഷണല്‍ തെറാപ്പിയുടെ പങ്ക് എന്ന വിഷയത്തില്‍ ജനുവരി 18 ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ഓണ്‍ലൈന്‍ ബോധവത്കരണ സെമിനാര്‍ നടത്തും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങും വനിതാ ശിശുവികസന വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ താത്പ്പര്യമുള്ളവര്‍ രാവിലെ 10.30ന് എത്തണം. ഫോണ്‍ -0481-2580548, 8281899464.
date
- Log in to post comments