Skip to main content

കോഷന്‍ മണി/സെക്യൂരിറ്റി ഡിപ്പോസിറ്റ് വിതരണം

 

ഏറ്റുമാനൂര്‍ ഗവ. ഐടിഐയില്‍ വിവിധ ട്രേഡുകളില്‍ 2014 അദ്ധ്യയന വര്‍ഷം മുതല്‍ അഡ്മിഷന്‍ ലഭിച്ച് ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ ട്രെയിനികള്‍ക്കുളള കോഷന്‍ മണി/സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്നിവ റ്റി.സി, ഐഡന്റിറ്റി കാര്‍ഡ് എന്നിവ സഹിതം നേരിട്ട് ഹാജരായി ഓഫീസില്‍ നിന്ന് കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. 

                        (കെ.ഐ.ഒ.പി.ആര്‍-199/18)      

 

date